പുതിയ മാരുതി സുസുക്കി ഡിസയർ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

0

പുതിയ രൂപത്തിലുള്ള മാരുതി സുസുക്കി ഡിസയർ നവംബർ 11-ന് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. പുതുതായി ലോഞ്ച് ചെയ്ത സ്വിഫ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന 1.2 ലിറ്റർ ത്രീ സിലിണ്ടർ Z-സീരീസ് എഞ്ചിനാണ് ഡിസയറിനും കരുത്തേകുക.

പുതിയ ഡിസയർ വലിയ സൺറൂഫ്, ലൈറ്റ് ഷേഡ് അപ്ഹോൾസ്റ്ററി, 9-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് കാലിമേറ്റ് കൺട്രോൾ, അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വിത്ത് എംഐഡി തുടങ്ങിയ ഫീച്ചറുകളോടെയാണ് എത്തുന്നത് എന്നാണ് റിപോർട്ടുകൾ

LEAVE A REPLY

Please enter your comment!
Please enter your name here